സംരഭകര്‍ക്ക് ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള 55 മാര്‍ഗങ്ങള്‍

0

സംരഭങ്ങളുടെ വളര്‍ച്ചയും നിലനില്‍പ്പും എന്നും വെല്ലുവിളി നിറഞ്ഞതാണ്. ഇവിടെ ഇതാ 55 മാര്‍ഗങ്ങള്‍ പരിചയപ്പെടുക്കുന്നു അവ നിങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കാനും സംരഭം വിജയിക്കാനും സഹായിക്കും

അസാന

അസാന ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നതിനും അതിന്റെ കൂട്ടായപ്രവര്‍ത്തനത്തിനും ഒരു സംഘത്തെ സഹായിക്കുന്ന മാര്‍ഗമാണ്.ടീം രൂപീകരിക്കാനും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനും ഈ മാര്‍ഗം സഹായിക്കും. വളരെ പ്രസിദ്ധമായ പ്രൊജക്ട് മാനേജ്‌മെന്റ് ടൂള്‍ ആണ് അസ്‌ന.

99 ഡിസൈന്‍സ്

ഗ്രാഫിക്ക് ഡിസൈനേഴ്‌സിനായിട്ടുള്ള ലോകത്തെ ഏറ്റവും പ്രസിദ്ധമായ മാര്‍ക്കെറ്റ്‌പ്ലെയ്‌സാണ് 99 ഡിസൈന്‍സ്. ഫ്രീലാന്‍സേഴ്‌സിനും , ഡിസൈനേഴ്‌സിനും പ്രത്യേകിച്ച് വെബ്,ലോഗോ ഡിസൈന്‍ ചെയ്യുന്നവര്‍ക്കുള്ള മികച്ചൊരു വേദികൂടിയാണ് 99 ഡിസൈന്‍സ്.

ആനിമോട്ടോ

ക്വാളിറ്റിയുള്ള വീഡിയോ നിര്‍മ്മിക്കാനുള്ള ഏറ്റവും നല്ല എളുപ്പമാര്‍ഗമാണ് ആനി മോട്ടോ. സംഗീതവും, വീഡിയോ ദൃശ്യങ്ങളും, ഫോട്ടോയും ഉപയോഗിച്ച് മനോഹരമായ വീഡിയോ ആനിമോട്ടോവഴി നിര്‍മ്മിക്കാനാകും

ബ്രാന്റ് 24 :

ഓണ്‍ലൈനിലെ ബ്രാന്റുകളെയും, ഉത്പന്നങ്ങളെയും, സേവനങ്ങളെയും വിലയിരുത്താന്‍ സഹായിക്കുന്ന ടൂള്‍ ആണിത്.

ബഞ്ച്ബാള്‍: ബഞ്ച് ബോളിലെ ഒരു മാര്‍ക്കെറ്റ് ലീഡറെന്നു വിശേഷിപ്പിക്കാം.ഗെയിമിഫിക്കേഷന്‍ ഉത്പന്നവുമായി ബന്ധപ്പെട്ട് കമ്പനികളെ സഹായിക്കുന്നതോടൊപ്പം സാങ്കേതിക വിദ്യ നല്‍കാനും ഈ ബഞ്ച്ബാള്‍ സഹായിക്കുന്നു.

കോഡ്കാഡെമി: ഓണ്‍ലൈന്‍ വഴി ആശയസംവാദത്തിനും കോഡിങ് ക്ലാസിനും കോഡ്കാദേമി വേദിയൊരുക്കുന്നു.എട്ട് വ്യത്യസ്ത ഭാഷകളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഡ്രോപ്പ്‌ബോക്‌സ്: ഡ്രോപ്പ്‌ബോക്‌സ് ഫയല്‍ ബാക്ക്അപ്പിനുവേണ്ടിയുള്ള ഒരു മാര്‍ഗം ആണ്.4 മില്യണ്‍ ബിസിനസ് ഡ്രോപ്പ്‌ബോക്‌സിന്റെ ഗുണഭോക്താക്കളാണ്.

ഗെറ്റ് സാറ്റിസ്ഫാക്ഷന്‍: ഓണ്‍ലൈന്‍ കസ്റ്റമേഴ്‌സിലെ ലക്ഷ്യം വച്ചുള്ളതാണ് ഗെറ്റ് സാറ്റിസ്ഫാഷന്‍, കസ്റ്റമറും കമ്പനിയും തമ്മില്‍ നല്ല ബന്ധം വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഗൂഗള്‍ആഡ് വേര്‍ഡ്‌സ്; ഇതൊരു ഗൂഗിള്‍ പരസ്യമാര്‍ഗം ആണ്. ഓണ്‍ലൈന്‍ പരസ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.

ഗൂഗിള്‍ അനലറ്റിക്‌സ് :വൈബ് സൈറ്റുകളെ വിലയിരുത്തുന്നതിനുവേണ്ടിയുള്ളതാണ്. ഇത് ഇത് ഒരു വെബ്‌സൈറ്റ് എത്ര പേര്‍ ഉപയോഗിക്കുന്നുണ്ടെന്നു നമുക്ക് മനസിലാക്കാന്‍ കഴിയും.

ഹോട്ട്‌സ്യൂട്ട്: ലോകം വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യല്‍ റിലേഷന്‍ഷിപ്പ് പ്ലാറ്റ്‌ഫോമാണ് ഹോട്ട്‌സ്യൂട്ട്.

വേഡ്പ്രസ്: വെബ്‌സൈറ്റ് നിര്‍മ്മാണത്തില്‍ പ്രസിദ്ധമായതാണ് വേഡ് പ്രസ്

പ്രസി; പ്രസിദ്ധമായ പ്രസന്റേഷന്‍ സോഫ്റ്റ് വെയര്‍ ആണ് പ്രസി. ആശയങ്ങള്‍ വിര്‍ച്വല്‍ ക്യാന്‍വാസിലേക്ക് പകര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്.

റിക്രൂട്ടര്‍ബോക്‌സ്: തൊഴില്‍ അപേക്ഷ ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഈ മെയില്‍, സമാനമായ സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവയെ കടത്തിവെട്ടുന്നതാണ് റിക്രൂട്ടമെന്റ് ബോക്‌സിന്റെ ഗുണങ്ങള്‍